ഏപ്രിൽ 6, 2025
Finance Year 2025 #Economy #latest news #News

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം: ശമ്പള വർധന, നികുതി മാറ്റങ്ങൾ, മറ്റ് പുത്തൻ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷം ആരംഭിച്ചതോടെ, വിവിധ മേഖലകളിൽ സമഗ്രമായ മാറ്റങ്ങളാണ് രാജ്യത്തും സംസ്ഥാനത്തും ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള വർധന മുതൽ