ഏപ്രിൽ 7, 2025
IPL2025 #Cricket #Sports #Uncategorized

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ vs കൊൽക്കത്ത: ആദ്യ ജയം ലക്ഷ്യം വെച്ച് ഇരു ടീമുകളും

ഇന്ന് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ ഏറ്റുമുട്ടും. ഇരുവരും ഇത്തവണത്തെ ആദ്യ ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പൂർണമായും