ഏപ്രിൽ 11, 2025
Messi football #Football #latest news #Sports

ലയണൽ മെസി ഒക്ടോബറിൽ ഇന്ത്യയിലെത്തുന്നു; അർജന്റീനയുടെ പ്രദർശന മത്സരം കേരളത്തിൽ

ന്യൂഡൽഹി: ഫുട്‍ബോൾ ആരാധകർക്ക് ആവേശം പകർന്ന്, അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. മെസിയെയും അർജന്റീന ദേശീയ ടീമിനെയും കാണാനുള്ള അഭിമാന നിമിഷം