ചികില്‍സാ രംഗത്ത് നാല്‍പ്പതാണ്ട് ; വാര്‍ഷികം ആഘോഷിച്ച് എറണാകുളം മെഡിക്കല്‍ സെന്റര്‍
കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച വാര്‍ഷിക ആഘോഷ ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്തു കൊച്ചി :എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രിയായ എറണാകുളം മെഡിക്കല്‍ സെന്റര്‍ 40ാം വാര്‍ഷികം ആഘോഷിച്ചു. കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച വാര്‍ഷിക ആഘോഷ ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.വി.രവി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സി.ജി.രഘു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അനു അശോകന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി.പി.കുര്യെയ്പ്പ്, […]