മാർച്ച്‌ 7, 2026
Aadu 3

ഇന്ത്യൻ സിനിമയിൽ ആദ്യമായി: ‘ആട് 3’ രണ്ട് ഭാഗങ്ങളായി എത്തുന്നു

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ കോമഡി ഫ്രാഞ്ചൈസികളിലൊന്നായ ‘ആട്’ സീരീസിന്റെ മൂന്നാം ഭാഗം പുതിയ പരീക്ഷണവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. സാധാരണയായി ഒരു സിനിമയ്ക്ക് രണ്ടാം, മൂന്നാം ഭാഗങ്ങൾ ഉണ്ടാകുന്നത് ഇന്ന് പതിവായിരിക്കുമ്പോൾ, ‘ആട് 3’ അതിനപ്പുറം പോകുന്ന ഒരു സർപ്രൈസാണ് ഒരുക്കുന്നത്. മൂന്നാം ഭാഗം തന്നെ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുമെന്നതാണ് ഇപ്പോഴത്തെ വലിയ പ്രഖ്യാപനം. ‘ആട് 3: വൺ ലാസ്റ്റ് റൈഡ്’ എന്ന പേരിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിലൂടെയാണ് ഈ സൂചന ആദ്യം ലഭിച്ചത്. പിന്നീട് നിർമാതാക്കളിലൊരാളായ […]