മാർച്ച്‌ 7, 2026
Qatar Airways adds Starlink high-speed internet

ഖത്തർ എയർവേസ് ബോയിങ് 777 വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം; സ്റ്റാർലിങ്ക് സംവിധാനം 9 മാസത്തിൽ പൂർ‍ത്തിയായി.

ദോഹ: 2025-ലെ മികച്ച എയർലൈൻ അവാർഡ് നേടിയ ഖത്തർ എയർവേസ്, അതിന്റെ മുഴുവൻ ബോയിങ് 777 വിമാനങ്ങളിലേക്കും സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ഒരുക്കിയതായി അറിയിച്ചു. 54 ബോയിങ് 777 വിമാനങ്ങളിലേക്കുള്ള സജ്ജീകരണം വെറും 9 മാസത്തിനുള്ളിൽ പൂർ‍ത്തിയാക്കിയതിലൂടെ, ഈ പദ്ധതി ആധുനികതയിലും വേഗത്തിലും റെക്കോർഡ് തിരുത്തിയതായി ഖത്തർ എയർവേസ് വ്യക്തമാക്കി. ആദ്യഘട്ടത്തിൽ രണ്ട് വർഷം കൊണ്ട് സജ്ജീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതിൽ കുറഞ്ഞ കാലയളവിൽ പദ്ധതിയെ വിജയകരമായി യാഥാർഥ്യമാക്കിയ ഖത്തർ എയർവേസ്, സ്റ്റാർലിങ്ക് സാങ്കേതികവിദ്യ […]