മാർച്ച്‌ 7, 2026
Arijit Singh Surprise: Singer Assures New Songs Ahead Fans!

‘ജയ് ദേവി… എന്റെ പാട്ടുകൾ അവസാനിക്കുന്നില്ല’; ആരാധകർക്ക് വൻ സർപ്രൈസുമായി Arijit Singh

സംഗീതലോകത്തെ ഞെട്ടിച്ച വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ആരാധകർക്ക് ആശ്വാസവാർത്തയുമായി ഗായകൻ അർജിത് സിംഗ് വീണ്ടും രംഗത്തെത്തി. പിന്നണി ഗായകനായി പുതിയ അസൈൻമെന്റുകൾ ഏറ്റെടുക്കുന്നത് അവസാനിപ്പിച്ചെങ്കിലും, തന്റെ സംഗീതയാത്ര അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. രണ്ട് മാസം മുമ്പ് പിന്നണി ഗാനരംഗത്ത് നിന്നും പിന്മാറുന്നതായി അറിയിച്ചപ്പോൾ സംഗീതാസ്വാദകർ വലിയ നിരാശയിലാണ് ആയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ കൈവശം നിരവധി പൂർത്തിയാക്കാനുള്ള ഗാനങ്ങൾ ഉണ്ടെന്നും ഈ വർഷവും, ആവശ്യമെങ്കിൽ അടുത്ത വർഷവും പുതിയ ഗാനങ്ങൾ പുറത്തിറങ്ങുമെന്നും അർജിത് വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെ […]