ഏപ്രിൽ 12, 2025
KalpanaChawla & SunitaWilliams

കല്പന ചൗളയും പുറകെ സുനിത വില്യംസും: നക്ഷത്രങ്ങളിലേക്ക് വനിതാ ചുവടുകൾ

മനുഷ്യന്റെ അതിരുകൾ തിരിച്ചറിയാത്ത സ്വപ്നങ്ങളിലൊന്നാണ് ബഹിരാകാശം. ആകാശത്തെ തേടിയുള്ള യാത്രയിൽ പുരുഷന്മാർക്കൊപ്പം അവിടെ സ്ത്രീകളും തങ്ങളുടെ സ്ഥാനമുറപ്പിച്ചിരിക്കുന്നു. ഇന്ത്യൻ വംശജയായ കല്പന ചൗളയും സുനിത വില്യംസും ഈ സ്വപ്നത്തിന് ചിറകേകിയ രണ്ട് പ്രമുഖ വനിതകളാണ്. അവരുടെ അപാര കൗശലവും, സമർപ്പണവും, ബഹിരാകാശ യാത്രയെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തി. കല്പന ചൗള: ഇന്ത്യയുടെ ബഹിരാകാശ നക്ഷത്രം ഹരിയാനയിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ച കല്പന ചൗള (1962-2003), ബാല്യകാലം മുതൽതന്നെ ആകാശത്തേയും ബഹിരാകാശത്തെക്കുറിച്ചുള്ള ആകാംക്ഷയും വിസ്മയവും മനസ്സിൽ വച്ചുവളർന്ന […]