മാർച്ച്‌ 7, 2026
Athiradi Movie Release

ബേസിലും ടൊവിനോയും വിനീതും ഒന്നിക്കുന്നു; ‘അതിരടി’ മെയ് 15ന് ആഗോള റിലീസ്

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മൾട്ടി സ്റ്റാർ ചിത്രം **‘അതിരടി’**യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ചിത്രം മെയ് 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഈ ആഴ്ച പൂർത്തിയാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു മാസ് കോമഡി–ആക്ഷൻ എന്റർടെയ്‌നർ ആയാണ് ‘അതിരടി’ ഒരുക്കുന്നത്. ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസ്, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ […]