മാർച്ച്‌ 7, 2026
Ahmedabad Plane Crash

അഹമ്മദാബാദ് വിമാനാപകടം ഇന്ധന സ്വിച്ച് ഓഫ് ആയതുകൊണ്ട്; പ്രാഥമിക റിപ്പോർട്ട് പുറത്ത്

അഹമ്മദാബാദ് വിമാന ദുരന്തത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തിറക്കി. take-off നടത്തിയതിനു ശേഷം വെറും 32 സെക്കൻഡ് കൊണ്ട് വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായതായി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിൽ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്, എഞ്ചിനിലേക്കുള്ള ഇന്ധന വിതരണം നിലച്ചു എന്നതാണ്. ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു, എന്നാൽ അവ ആരാണ് ഓഫാക്കിയതെന്നും എന്തുകൊണ്ട് എന്നതുമായി ബന്ധപ്പെട്ട് വ്യക്തത ലഭിച്ചിട്ടില്ല. കോക്ക്പിറ്റ് ഓഡിയോയിൽ, പൈലറ്റുമാരിൽ ഒരാൾ ഇന്ധന സ്വിച്ച് ഓഫ് […]