മാർച്ച്‌ 7, 2026
Actress B. Saroja Devi Passes Away

പ്രശസ്ത നടി ബി. സരോജാ ദേവി അന്തരിച്ചു

ദക്ഷിണേന്ത്യൻ സിനിമയിലെ മഹത്തായ അഭിനയതാരമായ ബി. സരോജാ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിൽ സജീവമായിരുന്ന സരോജ ദേവി ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് തെന്നിന്ത്യൻ വെള്ളിത്തിരയിലെ  ‘അഭിനയ സരസ്വതി” എന്നും “കന്നഡ പൈങ്കിളി” എന്നും ആരാധകർ വിളിച്ചിരുന്ന സരോജ ദേവി, 17-ാം വയസ്സിൽ നാടകവേദിയിൽ സജീവമായിരുന്നു. 1958-ൽ എം.ജി.ആറിനൊപ്പം അഭിനയിച്ച നാടോടിമന്നൻ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ വലിയ ശ്രദ്ധ നേടുന്നത്. അതിനുശേഷം […]