ബസ് ആന്റ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ : ബിനു ജോണ്‍ കേരള ചെയര്‍മാന്‍
കൊച്ചിയില്‍ നടന്ന ബി.ഒ.സി.ഐ നേതൃസംഗമത്തിലായിരുന്നു തിരഞ്ഞെടുപ്പ് കൊച്ചി: പൊതുഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭകരുടെ വിവിധ സംഘടനകളുടെ ദേശീയ തലത്തിലെ കൂട്ടായ്മയായ ബസ് ആന്റ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ബി.ഒ.സി.ഐ) കേരള ഘടകം ചെയര്‍മാനായി ബിനു ജോണ്‍(കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറ്റേഴ്‌സ് അസോസിയേഷന്‍്) നെ തിരഞ്ഞെടുത്തു. സ്‌റ്റേജ് ക്യാരജ് വിഭാഗം വൈസ് ചെയര്‍മാനായി ഹംസ എരിക്കുന്നേല്‍ (കേരള സ്‌റ്റേറ്റ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍), കോണ്‍ട്രാക്ട് ക്യാരേജ് വിഭാഗം വൈസ് ചെയര്‍മാനായി എസ് പ്രശാന്തന്‍ (കോണ്‍ട്രാക്ട് […]