മാർച്ച്‌ 7, 2026
Fort Kochi Rain Tree Lights Up

ഒന്നര ലക്ഷം ബൾബുകളാൽ ഫോർട്ട് കൊച്ചിയിലെ മഴമരം വീണ്ടും തിളങ്ങാൻ ഒരുങ്ങുന്നു; നിറം ഏതെന്ന് അറിയാൻ നഗരമൊട്ടാകെ ആകാംക്ഷ

കൊച്ചി: ക്രിസ്മസ്–പുതുവത്സര കാലം അടുത്തതോടെ ഫോർട്ട് കൊച്ചിയിൽ ആഘോഷങ്ങളുടെ ആവേശം നിറയുകയാണ്. നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും ഇല്ലാത്ത വഴികൾ വിരളമായ ഈ പ്രദേശം, ഓരോ വർഷവും രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരങ്ങളെ ആകർഷിക്കുന്ന ആഘോഷകേന്ദ്രമാണ്. ഈ ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായി മാറിയിരിക്കുന്നതാണ് വെളി മൈതാനത്തിലെ പ്രശസ്തമായ മഴമരം. ഈ വർഷവും മഴമരം ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ സ്റ്റാർ ആകാൻ ഒരുങ്ങുകയാണ്. യുവാക്കളുടെ കൂട്ടായ്മയായ നൈറ്റ് യുണൈറ്റഡ് തുടർച്ചയായ 26-ാം വർഷമാണ് അലങ്കാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി അലങ്കാര […]