മാർച്ച്‌ 7, 2026
Covid- 19 2025

കോവിഡ് തിരിച്ചുവരുന്നു: കേരളത്തിൽ വീണ്ടും ജാഗ്രതാവേണം, 430 ആക്ടീവ് കേസുകൾ

കോവിഡ് കേസുകളിൽ രാജ്യത്ത് വീണ്ടും വർധന. രാജ്യത്താകെ 752 പുതിയ കേസുകളാണ് മെയ് 19ന് ശേഷം റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്തെ മൊത്തം ആക്ടീവ് കേസുകൾ 1009 ആയി. ഇതിൽ കേരളത്തിൽ മാത്രം 430 കേസുകളാണ് നിലവിലുള്ളത്. കേരളത്തിൽ 335 പുതിയ കേസുകളും രണ്ട് മരണവും കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളം വ്യാപകമായ പരിശോധനകളും കൃത്യമായ റിപ്പോർട്ടിംഗുമാണ് തുടരുന്നത്, അതിനാലാണ് കേസുകളുടെ എണ്ണം കൂടുന്നത്. 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ […]