മാർച്ച്‌ 7, 2026
India vs Afghanistan U19 WC Semi

അണ്ടർ-19 ലോകകപ്പ് സെമി: അഫ്ഗാനിസ്ഥാൻ 310, ഇന്ത്യക്ക് 311 റൺസ് വിജയലക്ഷ്യം; പ്രതീക്ഷകൾ വൈഭവിൽ

ഹരാരെ: അണ്ടർ-19 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയ്ക്ക് മുന്നിൽ കൂറ്റൻ വെല്ലുവിളി ഉയർത്തി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് അടിച്ചുകൂട്ടി. ഫൈസൽ ഷിനോസദയുടെയും ഉസൈറുള്ള നിയാസിയുടെയും ശതകങ്ങളാണ് അഫ്ഗാനിസ്ഥാനെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. ജയിക്കാൻ ഇന്ത്യയ്ക്ക് 311 റൺസാണ് ലക്ഷ്യം. 93 പന്തിൽ 110 റൺസ് നേടിയ ഫൈസൽ ഷിനോസദയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. അവസാന ഓവറിൽ സെഞ്ചുറിയിലെത്തിയ ഉസൈറുള്ള നിയാസി […]

Mushtaq Ali Trophy

മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വീണ്ടും നിരാശ; ആസമിന് 6 വിക്കറ്റിന്റെ ജയം

ലക്നൗ: മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിലും കേരളം നിരാശ തുടരുന്നു. ആസമിനെതിരെ 6 വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് വീണു. മറുപടിയിൽ ആസം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. ആസമിന് വേണ്ടി 41 റൺസ് എടുത്ത് പുറത്താകാതെ നിന്ന പ്രദ്യുൻ സൈക്കിയയാണ് വിജയത്തിലെ മുഖ്യശിൽപി. 102 റൺസ് വിജയലക്ഷ്യത്തിലേക്ക് കടന്ന ആസമിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ […]