തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ രാജി സമർപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ രാജി സമർപ്പിച്ചു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയെങ്കിലും നേതൃത്വം ഇത് ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ അനുനയ ചർച്ച നടത്താൻ കെപിസിസി അധ്യക്ഷൻ ശക്തനുമായി കൂടിക്കാഴ്ച നടത്തും. പാലോട് രവി രാജിവെച്ചതിന് ശേഷം താൽക്കാലികമായി 10 ദിവസത്തേക്ക് നൽകിയ ചുമതല മൂന്ന് മാസത്തോളം നീണ്ടുനിൽക്കുകയും, ഈ കാലയളവിൽ തന്നെ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ നൽകണമെന്നുമുള്ള ആവശ്യവുമായി ശക്തൻ നേരത്തെ നേതൃത്വത്തെ സമീപിച്ചിരുന്നു. ഈ […]







































































































































































































































































































































