മാർച്ച്‌ 7, 2026
Dileep Verdict News

നടിയെ ആക്രമിച്ച കേസ്: ദിലീപ് വെറുതെവിട്ടു; ആറു പ്രതികൾക്ക് കുറ്റം തെളിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെവിട്ടതായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചു. ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ള ആറു പ്രതികളെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഡിസംബർ 12ന് പ്രസ്താവിക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികളുടെയും കുറ്റം സംശയാതീതമായി തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ദിലീപിനെതിരെ ആരോപിച്ചിരുന്ന ക്രിമിനൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നാണ് കോടതി […]