‘ദൃശ്യം 3’ ഏപ്രില്‍ ആദ്യ വാരം തിയറ്ററുകളില്‍; റിലീസ് സൂചനയുമായി ജീത്തു ജോസഫ്
കൊച്ചി: മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ദൃശ്യം 3’യുടെ റിലീസിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന് ഒടുവില്‍ വിരാമമായി. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് സമയത്തെക്കുറിച്ച് ഔദ്യോഗിക സൂചന നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മലയാളം ഒറിജിനല്‍ പതിപ്പ് 2026 ഏപ്രില്‍ ആദ്യ വാരം തിയറ്ററുകളില്‍ എത്തും എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. രാജഗിരി ആശുപത്രിയില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ജീത്തു ജോസഫ് ദൃശ്യം 3യുടെ റിലീസ് പ്ലാന്‍ വെളിപ്പെടുത്തിയത്. “ദൃശ്യം എന്ന […]







































































































































































































































































































































