വ്യത്യസ്ത പ്രകടനവുമായി സന്ദീപ് പ്രദീപ്; ‘എക്കോ’ റിലീസിന് തയ്യാറാക്കി
വേറിട്ട കഥാപാത്രാവിഷ്‌കാരവുമായി സന്ദീപ് പ്രദീപ് എത്തുന്ന പുതിയ ചിത്രം എക്കോ നവംബർ 21-ന് തിയറ്ററുകളിലെത്തുന്നു. വമ്പൻ പ്രേക്ഷക–നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡം സിനിമയ്ക്ക് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തോട് വലിയ പ്രതീക്ഷയാണ് സിനിമാപ്രേമികൾ പുലർത്തുന്നത്. സൂപ്പർഹിറ്റായ പടക്കളം ശേഷം വീണ്ടും സന്ദീപ് നായകനാകുന്ന ചിത്രമെന്നതും പ്രതീക്ഷ ഉയർത്തുന്ന ഘടകമാണ്. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സന്ദീപ് […]







































































































































































































































































































































