ഇഡിയുടെ പരിശോധനയിൽ ഗോകുലം ഗ്രൂപ്പ്
ചെന്നൈ: പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ശക്തമായ നടപടി സ്വീകരിച്ചു. ആർബിഐയും ഫെമ നിയമങ്ങളും ലംഘിച്ചുവെന്ന് ആരോപിച്ച്, സംഘം പല ഓഫീസുകളിലും വീടുകളിലും റെയ്ഡുകൾ നടത്തുന്നുവെന്ന് ഇഡി സ്ഥിരീകരിച്ചു. ഇഡി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പ്രകാരം, വിദേശ സ്വത്ത് സമാഹരണത്തിൽ നിയമലംഘനമുണ്ടായിട്ടുണ്ട്. മൊത്തം 592.54 കോടി രൂപയുടെ വിദേശ ഫണ്ടുകൾ സ്വീകരിച്ചതായി വ്യക്തമായ രേഖകളാണ് ഇഡി പിടിച്ചെടുത്തതെന്നും വിവരിക്കുന്നു. ഇതിൽ 370.80 കോടി പണമായും 220.74 കോടി ചെക്കായും സ്വീകരിച്ചതായും […]