മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’ റിലീസിന് മണിക്കൂറുകൾ മാത്രം
മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ റിലീസിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 6 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ജിസിസി രാജ്യങ്ങളിലെത്തിയാൽ അതിനുമുമ്പ് തന്നെ പ്രദർശനം ആരംഭിക്കും. മലയാള സിനിമയുടെ ചരിത്രത്തിൽ എമ്പുരാൻ കളക്ഷനിലും റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതിനകം 58 കോടി രൂപ നേടിയിട്ടുണ്ട്. ടിക്കറ്റ് വിറ്റുവരവിലും റെക്കോർഡ് ബുക്കിങ് ആരംഭിച്ച ശേഷം ഒരു മണിക്കൂറിനുള്ളിൽ ഏകദേശം ഒരു ലക്ഷം ടിക്കറ്റുകൾ […]