ഫാസ്‌ടാഗ് ഇനി ചെലവേറും; വാർഷിക പാസ് നിരക്ക് ₹3,075 ആയി ഉയരും
ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്ന സ്വകാര്യ വാഹന ഉടമകൾക്ക് പ്രധാനമായ ഫാസ്‌ടാഗ് വാർഷിക പാസ് ഇനി കൂടുതൽ ചെലവേറിയതാകുന്നു. 2026–27 സാമ്പത്തിക വർഷത്തേക്ക് ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് ₹3,075 ആയി ഉയർത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തീരുമാനിച്ചു. പുതിയ നിരക്ക് 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇപ്പോൾ ഫാസ്‌ടാഗ് വാർഷിക പാസിന്റെ വില ₹3,000 ആണ്. ദേശീയപാതകളിലെ ടോൾ നിരക്കുകൾ നിശ്ചയിക്കുന്ന “നാഷണൽ ഹൈവേസ് ഫീ (നിർണ്ണയവും ശേഖരണവും) ചട്ടങ്ങൾ, […]
















































































































































































































































































































































