ഏപ്രിൽ 11, 2025
CMFRI

രുചിയൂറും കടല്‍വിഭവങ്ങള്‍; സിഎംഎഫ്ആര്‍ഐ മത്സ്യമേള നാളെ മുതല്‍

സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രര്‍ശനം, ബയര്‍സെല്ലര്‍ സംഗമം, ഓപണ്‍ ഹൗസ്, ശില്‍പശാലകള്‍, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങള്‍. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്. കൊച്ചി: രുചിയൂറും കടല്‍കായല്‍ വിഭവങ്ങള്‍, കര്‍ഷകരുടെ തദ്ദേശീയ ഉല്‍പന്നങ്ങള്‍, ഡയറ്റ് കൗണ്‍സലിംഗ് തുടങ്ങി പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന വൈവിധ്യങ്ങളുമായി ത്രിദിന മത്സ്യ മേള ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടക്കും.സിഎംഎഫ്ആര്‍ഐയുടെ 78ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായാണ് മേള. […]