മാർച്ച്‌ 7, 2026
Temporary Clerical Recruitment in Kerala BCD Dept 2026

പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലറിക്കൽ താത്കാലിക നിയമനം

ഇടുക്കി: പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് ക്ലറിക്കൽ ജോലികൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കൽ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഡയറക്ടറേറ്റിൽ മൂന്ന് ഒഴിവുകളും, കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് മേഖലാ ഓഫീസുകളിൽ ഓരോ ഒഴിവുകളും നിലവിലുണ്ട്. ഈ നിയമനം പരമാവധി 179 ദിവസത്തേക്കായിരിക്കും. വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഫയൽ മാനേജ്മെന്റ്, ഡോക്യുമെന്റേഷൻ, ഡാറ്റ എൻട്രി, റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയിൽ സഹായിക്കുന്നതിനാണ് നിയമനം നടത്തുന്നത്. അപേക്ഷാ ഫോമും ഔദ്യോഗിക വിജ്ഞാപനവും👉 https://egrantz.kerala.gov.in/എന്ന […]