ഒമേഗ-3 ഫാറ്റി ആസിഡ് കഴിക്കണം; ആരോഗ്യഗുണങ്ങള്‍ അറിയാം
നമ്മുടെ ശരീരത്തിന് വേണ്ടിയുള്ള നല്ല കൊഴുപ്പുകളിലൊന്നാണ് ഒമേഗ-3 ഫാറ്റി ആസിഡ്. ശരീരം സ്വയം നിര്മിക്കാനാകാത്തതുകൊണ്ടാണ് ഇത് ഭക്ഷണം വഴി മാത്രമേ കിട്ടുകയുള്ളൂ. ഹൃദയാരോഗ്യത്തിനും തലച്ചോറിനും കണ്ണിനും രക്തക്കുഴലുകള്‍ക്കും ഇതിന് വലിയ ഗുണമാണ്. ഒമേഗ-3 നമുക്ക് നല്കുന്ന പ്രധാന ഗുണങ്ങള്‍: ഹൃദയാരോഗ്യം: LDL കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഒമേഗ-3 സഹായിക്കും. ഹൃദ്രോഗ സാധ്യതയും കുറയ്ക്കും. മാനസികാരോഗ്യം: വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഒമേഗ-3 ഉപകരിക്കും. തലച്ചോറിന്റെ ആരോഗ്യവും വളര്‍ച്ചയും: കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും തലച്ചോറിന്റെ നല്ല […]