ജൂൺ 3, 2025
Indian Air Force’s Shubhamshu Shukla set for Axiom 4 space mission

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും ഒരു ഇന്ത്യക്കാരൻ; വിക്ഷേപണം അടുത്ത വാരം

ന്യൂഡൽഹി: നാലുപേരടങ്ങിയ ആക്സിയം 4 ദൗത്യസംഘത്തിലൂടെ വീണ്ടും ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കാൻ തയ്യാറാകുന്നു. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ഈ അഭിമാനപൂർണ ദൗത്യത്തിലേക്ക് പോയത്. അമേരിക്കൻ കമ്പനിയായ ആക്സിയം സ്പേസും നാസയും ഐഎസ്ആർഒയും ചേർന്നാണ് ദൗത്യത്തിന്റെ ആസൂത്രണം. ജൂൺ 8ന് വൈകീട്ട് 6:41ന് സ്പേസ് എക്സിന്റെ റോക്കറ്റിലൂടെയാണ് ശുഭാംശുവിനൊപ്പം മറ്റ് മൂന്ന് ബഹിരാകാശ സഞ്ചാരികൾ യാത്ര തുടങ്ങുന്നത്. നിലവിൽ നാലംഗ സംഘം ക്വാറന്റീനിലാണ്. 1984ലത്തെ രാകേഷ് ശർമ്മയുടെ ദൗത്യത്തിനു […]