മാർച്ച്‌ 7, 2026
Indian passport

പാസ്‌പോർട്ട് റാങ്കിംഗിൽ ഇന്ത്യ മുന്നോട്ട്; ഹെൻലി പട്ടികയിൽ 80-ാം സ്ഥാനം

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പുതിയ റാങ്കിംഗ് പട്ടികയിൽ ഇന്ത്യ നില മെച്ചപ്പെടുത്തി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാർട്ട്നേഴ്സ് പുറത്തിറക്കിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് 2026 പ്രകാരം ഇന്ത്യ 80-ാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷം, 2025-ൽ ഇന്ത്യ 85-ാം സ്ഥാനത്തായിരുന്നു. അഞ്ച് സ്ഥാനങ്ങളുടെ മുന്നേറ്റം ഇന്ത്യയുടെ ആഗോള നയതന്ത്ര ബന്ധങ്ങളിലെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് 55 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വിസ രഹിതമായോ വിസ-ഓൺ-അറൈവൽ വഴിയോ പ്രവേശിക്കാനാകും. ഉഭയകക്ഷി […]