ഏപ്രിൽ 7, 2025
IPL2025

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ vs കൊൽക്കത്ത: ആദ്യ ജയം ലക്ഷ്യം വെച്ച് ഇരു ടീമുകളും

ഇന്ന് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ ഏറ്റുമുട്ടും. ഇരുവരും ഇത്തവണത്തെ ആദ്യ ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പൂർണമായും ഫിറ്റല്ലാത്തതിനാൽ റയാൻ പരാഗ് രാജസ്ഥാൻ റോയൽസിനെ നയിക്കും. വിരലിന് പരിക്കേറ്റതിനാൽ സഞ്ജുവിനെ വിക്കറ്റ് കീപ്പിങ് അല്ലെങ്കിൽ ഫീൽഡിങ്ങിന് നിയോഗിക്കില്ല. അതേസമയം, ഇംപാക്ട് പ്ലെയറായെത്തിയ സഞ്ജു ആദ്യ മത്സരത്തിൽ 33 പന്തിൽ 66 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കൊൽക്കത്തയെ അജിൻക്യ രഹാനെയാണ് നയിക്കുന്നത്. ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് […]