ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ‘IQ Man’ അജി ആർ
കേരളത്തിന്റെ ‘IQ Man’ എന്നറിയപ്പെടുന്ന കൊല്ലം കുണ്ടറ സ്വദേശി അജി ആർ ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. വെറും നാല് മിനിറ്റ് കൊണ്ട് ഏറ്റവും നീളമുള്ള നമ്പർ ശ്രേണി കൃത്യമായി ഓർമിച്ച് പറഞ്ഞതാണ് റെക്കോർഡിന്റെ അടിസ്ഥാനം. സ്ക്രീനിൽ പ്രദർശിപ്പിച്ച 48 നമ്പറുകൾ നാല് മിനിറ്റിനകം മനപ്പാഠമാക്കിയാണ് അജി ഈ നേട്ടം കൈവരിച്ചത്. വിദേശത്തുള്ള വിദ്യാർത്ഥികളുമായി സംവദിക്കാനും കഴിവുകൾ പങ്കുവെയ്ക്കാനുമായി നടത്തിയ വിമാനയാത്രയ്ക്കിടെ ഗിന്നസ് റെക്കോർഡ് ലഭിച്ചതായി അറിയിപ്പ് ലഭിച്ചു. യാത്രയ്ക്കിടെ ക്യാപ്റ്റൻ, ക്യാബിൻ ക്രൂ […]







































































































































































































































































































































