ജഗത് മുരാരിയുടെ ജീവിതവും എഫ്ടിഐഐയുടെ ചരിത്രവും പറഞ്ഞ പുസ്തകം കെഐഎഫ്എഫിൽ പ്രകാശനം
തിരുവനന്തപുരം: ഇന്ത്യൻ സിനിമയുടെ ദിശ മാറ്റിയ വ്യക്തിത്വങ്ങളിൽ ഒരാളായ ഡോക്യുമെന്ററി സംവിധായകനും നിർമ്മാതാവുമായ ജഗത് മുരാരിയുടെ ജീവിതവും അദ്ദേഹത്തിന്റെ ദർശനവും കേന്ദ്രമാക്കി തയ്യാറാക്കിയ ‘The Maker of Film Makers’ എന്ന പുസ്തകം 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി പ്രകാശനം ചെയ്തു. ഹോട്ടൽ ഹൈസിന്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. ജഗത് മുരാരിയുടെ മകളും എഴുത്തുകാരിയുമായ രാധ ഛദ്ദയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഇന്ത്യൻ സിനിമാ […]







































































































































































































































































































































