മാർച്ച്‌ 7, 2026
John Brittas opposes RSS Ganageetham at Christmas event

ക്രിസ്മസ് ആഘോഷത്തിൽ ആർ.എസ്.എസ് ‘ഗണഗീതം’ പാടാനുള്ള നീക്കം: ഭരണഘടനാ വിരുദ്ധമെന്ന് ഡോ. ജോൺ ബ്രിട്ടാസ്, കേന്ദ്രമന്ത്രിക്ക് കത്ത്

കേരള പോസ്റ്റൽ സർക്കിളിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക ക്രിസ്മസ് ആഘോഷത്തിനിടെ ആർ.എസ്.എസ് ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി രംഗത്ത്. സംഭവത്തിൽ ഇടപെട്ട എംപി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കേന്ദ്ര പോസ്റ്റൽ വകുപ്പ് സെക്രട്ടറിക്കും കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനും കത്ത് നൽകി. തിരുവനന്തപുരം പോസ്റ്റൽ മേഖല ആസ്ഥാനത്ത് നാളെ (ഡിസംബർ 18, 2025) നടക്കുന്ന ഔദ്യോഗിക ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ആർ.എസ്.എസ് ഗണഗീതം ആലപിക്കണമെന്ന ആവശ്യം ഉയർന്നത്. […]