മാർച്ച്‌ 7, 2026
Kashmiri Trader Suicide After Son’s Custody

ഡൽഹി സ്ഫോടനകേസിൽ മകനെ കസ്റ്റഡിയിൽ എടുത്തതിൽ മനംനൊന്ത് കശ്മീറി വ്യാപാരി ആത്മഹത്യ

ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി മകനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ മനംനൊന്ത് കശ്മീരിലെ ഒരു പഴക്കച്ചവടക്കാരൻ ആത്മഹത്യ ചെയ്തു. കുൽഗാം സ്വദേശിയായ ബിലാൽ അഹമ്മദ് വാനി (55) ആണ് മരിച്ചത്. ബിലാലിനെയും മകൻ ജാസിർ ബിലാൽ വാനിയെയും സഹോദരൻ നവീദ് വാനിയെയും പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിരുന്നു. ബിലാലിനെ പിന്നീട് വിട്ടയച്ചെങ്കിലും മകനും സഹോദരനും തുടർന്നും കസ്റ്റഡിയിൽ തുടരുകയായിരുന്നു. ഇതോടെ ബിലാൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ജാസിർ ബിലാൽ ഭീകര […]