റോഡ് അപകടത്തിൽപ്പെട്ടവർക്ക് 5 ദിവസം സൗജന്യ ചികിത്സ; 2026 സംസ്ഥാന ബജറ്റിലെ ജനകീയ പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം:രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന സംസ്ഥാന ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങളുടെ വാരിക്കോരി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2026-ലെ സംസ്ഥാന ബജറ്റ് സാധാരണക്കാർക്കും സർക്കാർ ജീവനക്കാർക്കും ക്ഷേമവിഭാഗങ്ങൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. രാവിലെ 9 മണിയോടെ ആരംഭിച്ച ബജറ്റ് അവതരണം 2 മണിക്കൂർ 53 മിനിറ്റ് നീണ്ടുനിന്നു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ ശക്തമായി വിമർശിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ തുടക്കം. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാമൂഹ്യ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ […]







































































































































































































































































































































