മാർച്ച്‌ 7, 2026
Vismaya case

വിസ്മയ കേസിലെ പ്രതിക്ക് പരോള്‍: ജയില്‍ മേധാവിക്ക് കർശന നിർദ്ദേശം ആഭ്യന്തരവകുപ്പില്‍ നിന്നും

തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതികളിൽ ഉൾപ്പെടെ ചില കേസുകളിൽ പോലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവി ഇഷ്ടപ്രകാരം പരോൾ അനുവദിച്ചതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് കടുത്ത നടപടിയെടുത്തു. പോലീസ് നിർദേശവിരുദ്ധമായ പരോളുകൾ നല്കരുതെന്നാവശ്യപ്പെട്ട് ജയിൽ മേധാവിക്ക് കത്തുകൊണ്ടുള്ള നിർദ്ദേശം പുറത്തുവിട്ടു. ശിക്ഷകാലയളവിന്റെ മൂന്നിലൊന്ന് പൂർത്തിയായ തടവുകാരന് സാധാരണ പരോളിന് അർഹതയുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. എന്നാൽ പരോൾ അനുവദിക്കുന്നതിന് പോലീസ് റിപ്പോർട്ട് അനുകൂലമായിരിക്കണം. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന പോലീസ് ഉറപ്പാണെങ്കിൽ മാത്രമേ പരോൾ അനുവദിക്കൂ. കഴിഞ്ഞ കാലഘട്ടങ്ങളിൽ പല കേസുകളിലും […]