മാർച്ച്‌ 7, 2026
Kerala Weather Alert

വേനൽമഴയ്ക്ക് സാധ്യത: കേരളത്തിൽ ഇന്ന്, നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് (ഫെബ്രുവരി 21) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (ഫെബ്രുവരി 22) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് തുടരുന്നതായും അറിയിപ്പുണ്ട്. വൈകുന്നേരം മുതൽ രാത്രി വരെ മേഘാവൃതമായ അന്തരീക്ഷം, ഇടിയോട് കൂടിയ മഴ, മിന്നൽ തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങൾ മധ്യ-തെക്കൻ […]