മാർച്ച്‌ 7, 2026
Vismaya case

വിസ്മയ കേസ് പ്രതി കിരണിന് നേരെ ആക്രമണം; നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതിയായ കിരണിനെ വീട്ടിലെത്തി ആക്രമിച്ച സംഭവത്തിൽ നാലംഗ സംഘത്തിനെതിരെ കൊല്ലം ശൂരനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിൽ സ്ഥിതി ചെയ്യുന്ന കിരണിന്റെ വീടിന് മുന്നിലായിരുന്നു ആക്രമണം നടന്നത്. ജനുവരി 12-ന് രാത്രി നടന്ന സംഭവത്തിൽ കിരണിന് പരിക്കേൽക്കുകയും, മൊബൈൽ ഫോൺ നഷ്ടപ്പെടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. റോഡിലൂടെ നടന്ന് എത്തിയ നാല് യുവാക്കളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വിസ്മയ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉന്നയിച്ച് കിരണിനെ […]