ഏപ്രിൽ 12, 2025
Kochi real estate

കൊച്ചിയിലെ റിയൽ എസ്റ്റേറ്റ്: മികവിന്റെ ഉത്തമ സാധ്യതകൾ

കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് മേഖല കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ വൻ വളർച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാരണം, കൊച്ചിയുടെ  മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം, തൊഴിൽ അവസരങ്ങളുടെ വർദ്ധനവ് എന്നിവയെല്ലാം ഈ നഗരത്തെ ഒരു പ്രധാന ഇൻവെസ്റ്റ്‌മെന്റ് കേന്ദ്രമാക്കി മാറ്റുന്നു. അന്താരാഷ്ട്ര വിമാനത്താവളം,  റോഡ്-റെയിൽ മാർഗങ്ങൾ, മെട്രോ സേവനങ്ങൾ എന്നിവകൊണ്ട് സജ്ജമായ കൊച്ചി, വാണിജ്യ-തൊഴിൽ മേഖലകളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. സ്മാർട്ട് സിറ്റി, ഇൻഫോ പാർക്ക്, കൊച്ചി അക്വാമറിന്‍, കാക്കനാട് തുടങ്ങി നിരവധി ബിസിനസ് ഹബ്ബുകൾ നഗരത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും റിയൽ […]

Air India's Digital Innovation Center

കൊച്ചിയിൽ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ എയർലൈൻ വ്യവസായം കൂടുതൽ ആധുനികമാക്കുന്നതിനും സേവനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും ഈ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ വലിയ പങ്ക് വഹിക്കും. കൊച്ചി: ഇന്ത്യയുടെ മുൻനിര വിമാന കമ്പനിയായ എയർ ഇന്ത്യ, കേരളത്തിൽ ഡിജിറ്റൽ തലത്തിൽ വിപുലമായ പുതുമകളിലേക്ക് കാൽവെയ്ക്കുന്നു. കൊച്ചിയിലെ ഇൻഫോപാർക്ക് സെക്കന്റ് ഫേസിൽ നിലവിൽ വന്ന എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെൻ്റർ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സാങ്കേതികവിദ്യ, അത്യാധുനിക ഡാറ്റാ അനലിറ്റിക്സ്, നിർമിത ബുദ്ധി എന്നിവയുടെ ഉപയോഗത്തിലൂടെ […]