ബൈക്ക് യാത്രികരെ ഇടിച്ച് നിർത്താതെ പോയ സംഭവം; നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: വഴുതക്കാട് ബൈക്ക് യാത്രികരെ കാർ ഇടിച്ച് അപകടം സൃഷ്ടിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായ താരത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. വൈദ്യപരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കണോ എന്നത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളയമ്പലം–തമ്പാനൂർ റോഡിൽ കാർ […]







































































































































































































































































































































