മാർച്ച്‌ 7, 2026
Messi Kolkata Visit Sparks Clash at Salt Lake Stadium

മെസിയുടെ സന്ദർശനത്തിന് പിന്നാലെ കൊൽക്കത്തയിൽ അക്രമം; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വ്യാപക നാശനഷ്ടം

കൊൽക്കത്ത: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ കൊൽക്കത്ത സന്ദർശനത്തിന് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മെസി സ്റ്റേഡിയത്തിൽ വളരെ കുറച്ചുനേരം മാത്രമേ ചെലവഴിച്ചുള്ളൂ എന്ന ആരോപണമാണ് പ്രതിഷേധത്തിന് വഴിവച്ചത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ മെസി ഏകദേശം പത്ത് മിനിറ്റിനകം വേദി വിട്ടതോടെ, അദ്ദേഹത്തെ വ്യക്തമായി കാണാനാകാതിരുന്ന ആരാധകർ പ്രകോപിതരായി. മെസി സ്റ്റേഡിയം വിട്ട ഉടൻ തന്നെ ചില കാണികൾ സീറ്റുകൾ തകർക്കുകയും മൈതാനത്തേക്ക് കുപ്പികളും മറ്റ് വസ്തുക്കളും എറിയുകയും ചെയ്തു. ടിക്കറ്റുകൾക്ക് 5,000 മുതൽ […]