മെയ്‌ 31, 2025
Kerala heavy rain

മഴ ഭീഷണിയോടെ കേരളം; കോഴിക്കോട്, വയനാട്ടിൽ റെഡ് അലർട്ട്, അതീവ ജാഗ്രത നിർദ്ദേശം

കേരളത്തിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ മുന്നറിയിപ്പുകളിൽ മാറ്റം വന്നിട്ടുണ്ട്. പുതിയ റിപോർട്ടുകൾ പ്രകാരം കോഴിക്കോടും വയനാടും റെഡ് അലർട്ട് പരിധിയിലാണ്. അതിവേഗം മഴ കനക്കുന്ന പശ്ചാത്തലത്തിൽ എട്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും നാല് ജില്ലകൾക്ക് യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്. ഓറഞ്ച് അലർട്ട് ലഭിച്ച ജില്ലകൾ: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് റെഡ് അലർട്ട് തുടരുന്ന മറ്റു ജില്ലകൾ: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനനുസരിച്ച്, മലയോരങ്ങളിലും തീരദേശങ്ങളിലും […]