‘എമ്പുരാൻ’ ഗ്രാൻഡ് റിലീസ്: പ്രേക്ഷകർ ആവേശത്തിൽ!
മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘എമ്പുരാൻ’ തിയേറ്ററുകളിൽ എത്തി! പ്രദർശനം ആരംഭിച്ചതോടെ പ്രേക്ഷകർ ആവേശത്തോടെ പ്രതികരിക്കുകയാണ്. കൊച്ചിയിൽ നടന്ന ആദ്യ ഷോയിൽ മോഹൻലാലും കുടുംബവും പങ്കെടുത്തു. പ്രണവ് മോഹൻലാൽ സിനിമ കണ്ട ശേഷം പ്രതികരിച്ചത് “സൂപ്പർ പടം” എന്നായിരുന്നു, അതേസമയം ഭാര്യ സുചിത്ര മോഹൻലാൽ പറഞ്ഞു: “നല്ല പടം, ഭയങ്കര ഇഷ്ടമായി. ഒരു ഇംഗ്ലീഷ് സിനിമ പോലെ തോന്നി!” നടൻ സുരാജ് വെഞ്ഞാറമൂട് ഈ സിനിമയെ “കേരളത്തിന്റെ ഉത്സവം” എന്ന് വിശേഷിപ്പിച്ചു. 50 കോടി […]