ഏപ്രിൽ 19, 2025
Mumbai Attacks

തഹാവൂർ റാണ ഇന്ത്യയിൽ; എൻഐഎയുടെ കനത്ത സുരക്ഷാ ഭദ്രതയിൽ ചോദ്യം ചെയ്യൽ ആരംഭിക്കും

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ പ്രധാന പ്രതിയുമായ കനേഡിയൻ പൗരനും പാക്കിസ്ഥാൻ വംശജനുമായ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് റാണയെ ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തിച്ചത്. നിശബ്ദമായ നടപടികളിലൂടെയായിരുന്നു എത്തിക്കല്‍, കനത്ത സുരക്ഷാ സംവിധാനം പാകപ്പെടുത്തി. തുടർന്ന്, എൻഐഎയുടെ സംരക്ഷണത്തിലായ റാണയെ ഡൽഹിയിലെ ആസ്ഥാനത്തേക്ക് മാറ്റും. അടുത്ത ഘട്ടത്തിൽ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി മുമ്പാകെ ഹാജരാക്കുകയും തുടർന്ന് തീഹാർ ജയിലിലേക്ക് മാറ്റുകയുമാകും. റാണയുടെ തിരിച്ചെത്തൽ സംബന്ധിച്ച് എൻഐഎ ഔദ്യോഗിക പ്രതികരണം ഇതുവരെ നൽകാത്ത സാഹചര്യത്തിലാണ് […]