മെയ്‌ 19, 2025
Vedan’s event in Idukki

വേടന്റെ പരിപാടിക്ക് മുന്നൊരുക്കങ്ങള്‍ കര്‍ശനം; നിയന്ത്രിത പ്രവേശനം മാത്രമേ ഉണ്ടാകൂ

ഇടുക്കിയില്‍ വേടന്റെ പരിപാടിക്ക് മുന്നൊരുക്കങ്ങള്‍ കര്‍ശനമാക്കുന്നു. 10,000ത്തോളം ആളുകളുടെ പങ്കെടുക്കലാണ് പ്രതീക്ഷിക്കപ്പെടുന്നത്, എന്നാല്‍ സുരക്ഷാ ഘടകങ്ങള്‍ കണക്കിലെടുത്ത് 8,000 പേര്‍ക്കു മാത്രമാണ് പ്രവേശനാനുമതി ഉണ്ടായിരിക്കുമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി അറിയിച്ചു. മൂന്ന് ഡിവൈഎസ്പിമാര്‍, എട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ 200ഓളം പൊലീസുകാരെ ചടങ്ങിന് സുരക്ഷക്കായി നിയോഗിച്ചിരിക്കുകയാണ്. അനിയന്ത്രിതമായ ജനസാന്നിധ്യമുണ്ടായാല്‍ റോഡുകള്‍ താല്‍ക്കാലികമായി അടച്ചേക്കുമെന്നും എസ്പി വ്യക്തമാക്കി. ഇടുക്കിയിലെ പരിപാടി വേടന്‍ ഒരു പുതിയ തുടക്കമായിരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. തന്റെ തെറ്റുകള്‍ ഏറ്റുപറയുന്ന മനസ്സാണ് […]