മെയ്‌ 19, 2025
Drug Smuggling

35 കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവും അനധികൃത മയക്കുമരുന്നുകളും. കരിപ്പൂരിൽ നിന്ന് മൂന്നു യുവതികളെ പിടികൂടി പോലീസ്.

കരിപ്പൂർ: അന്താരാഷ്ട്ര ലഹരി കടത്തിൽ കനത്ത മുന്നറിയിപ്പായി കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസിന് വൻ വിജയം. ഏകദേശം 40 കോടി രൂപ വിലവരുന്ന 34 കിലോ ഹൈബ്രിഡ് കഞ്ചാവും 15 കിലോയോളം തായ്ലൻഡ് നിർമ്മിത ലഹരി ഉത്പന്നങ്ങളുമായാണ് മൂന്ന് സ്ത്രീകളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 11.45 ന് തായ്ലൻഡിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ എത്തിയവരിൽ നിന്നാണ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ലഹരി മരുന്നുകൾ പിടിച്ചെടുത്തത്. പിടിയിലായവർ: ചെന്നൈ സ്വദേശിനി റാബിയത്ത് സൈദു സൈനുദ്ദീൻ […]