മാർച്ച്‌ 7, 2026
Kerala High Court

സർക്കാരിന് കനത്ത തിരിച്ചടി: നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ “നവ കേരള സർവ്വേ” ഹൈക്കോടതി റദ്ദാക്കി. നടപടി സർക്കാർ നേരിടുന്ന വലിയ തിരിച്ചടിയെന്ന് വിലയിരുത്തപ്പെടുന്നു. പരിപാടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലെന്ന് കോടതി വ്യക്തമാക്കി. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. സർക്കാർ ജനങ്ങളിൽ നിന്ന് ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ ഏകദേശം 80 […]