കൊച്ചി ഫിലിം ഫെസ്റ്റിവല്‍: ” ദി ഷോ ” മികച്ച ഹ്രസ്വ ചിത്രം
മികച്ച ഡോക്യൂമെന്ററിയായി ” സാരി ആന്റ് സ്‌ക്രബ് ” തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രം ‘അല്‍വിഡ’ , ഡോക്യുമെന്ററി ‘മേല്‍വിലാസം’ ഒരു ‘വിശുദ്ധ താരാട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനീഷ് വാസു മികച്ച സംവിധായകന്‍. മൃദുല്‍ എസ് മികച്ച ഛായാഗ്രാഹകന്‍, മികച്ച നടി പുഷ്പ പന്ത്. കൊച്ചി:എന്‍ എഫ് ആര്‍ ഇന്റര്‍നാഷണല്‍ കൊച്ചി ഫിലിം ഫെസ്റ്റിവലില്‍ ” ദി ഷോ ” ഏറ്റവും നല്ല ഹ്രസ്വ ചിത്രത്തിനുള്ള ഒരു ലക്ഷം രൂപയും ഫലകവും,പ്രശസ്തി പത്രവും അടങ്ങുന്ന […]