മാർച്ച്‌ 7, 2026
Nimisha Priya Death Sentence Cancelled in Yemen

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ; മന്ത്രാലയത്തിൽ നിന്നും സ്ഥിരീകരണം ഇല്ല

യെമനിലെ ജയിലിൽ തടവിൽ കഴിയുന്ന നഴ്‌സ് നിമിഷപ്രിയക്ക് വിധിച്ച വധശിക്ഷ പൂർണമായി റദ്ദാക്കിയതായി റിപ്പോർട്ടുകൾ. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ ഓഫീസ് അറിയിച്ചു. ഇതു സംബന്ധിച്ച വിവരം യെമനിലെ സാമൂഹിക പ്രവർത്തകനായ സർഹാൻ ഷംസാൻ അൽ വിസ്വാബിയും സ്ഥിരീകരിച്ചു. എന്നാൽ, കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തോടൊപ്പം വീണ്ടും ചർച്ചകൾ നടക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തീരുമാനങ്ങൾ പിന്നീട് ഉണ്ടാകും. ഈ തീരുമാനം എ പി അബൂബക്കർ മുസലിയാരുടെ ആവശ്യപ്രകാരം […]