മാർച്ച്‌ 7, 2026
Flax Seed Benefits

ഫ്‌ളാക്‌സ് സീഡ് (ചണവിത്ത്): എത്ര കഴിക്കണം, എങ്ങനെ കഴിക്കണം? ആരോഗ്യ ഗുണങ്ങൾ മുഴുവൻ നേടാം

ആരോഗ്യപരമായ ഗുണങ്ങൾ നിറഞ്ഞ ഒരു സൂപ്പർഫുഡാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. മുതിരയോട് സാമ്യമുള്ള ഈ ചെറിയ വിത്തുകൾ ശരീരത്തിന് ആവശ്യമായ നാരുകളും നല്ല കൊഴുപ്പുകളും സമൃദ്ധമായി നൽകുന്നവയാണ്. എന്നാൽ ശരിയായ അളവിലും ശരിയായ രീതിയിലും കഴിച്ചാലേ ഇതിന്റെ മുഴുവൻ ഗുണങ്ങളും ശരീരത്തിന് ലഭിക്കൂ. ചണവിത്തിൽ സോളുബിള്‍, ഇൻസോളുബിള്‍ ഫൈബറുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതുവഴി ദഹനം മെച്ചപ്പെടുകയും കുടൽ ആരോഗ്യത്തിന് സഹായകരമാവുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കാൻ, കൊളസ്ട്രോൾ കുറയ്ക്കാൻ, ഹൃദയാരോഗ്യം സംരക്ഷിക്കാൻ, ശരീരഭാരം കുറയ്ക്കാൻ തുടങ്ങി നിരവധി […]

Omega-3

ഒമേഗ-3 ഫാറ്റി ആസിഡ് കഴിക്കണം; ആരോഗ്യഗുണങ്ങള്‍ അറിയാം

നമ്മുടെ ശരീരത്തിന് വേണ്ടിയുള്ള നല്ല കൊഴുപ്പുകളിലൊന്നാണ് ഒമേഗ-3 ഫാറ്റി ആസിഡ്. ശരീരം സ്വയം നിര്‍മിക്കാനാകാത്തതുകൊണ്ടാണ് ഇത് ഭക്ഷണം വഴി മാത്രമേ കിട്ടുകയുള്ളൂ. ഹൃദയാരോഗ്യത്തിനും തലച്ചോറിനും കണ്ണിനും രക്തക്കുഴലുകള്‍ക്കും ഇതിന് വലിയ ഗുണമാണ്. ഒമേഗ-3 നമുക്ക് നല്‍കുന്ന പ്രധാന ഗുണങ്ങള്‍: ഹൃദയാരോഗ്യം: LDL കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഒമേഗ-3 സഹായിക്കും. ഹൃദ്രോഗ സാധ്യതയും കുറയ്ക്കും. മാനസികാരോഗ്യം: വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഒമേഗ-3 ഉപകരിക്കും. തലച്ചോറിന്റെ ആരോഗ്യവും വളര്‍ച്ചയും: കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും തലച്ചോറിന്റെ നല്ല […]