ഏപ്രിൽ 11, 2025
oppo x8 pro

ഓപ്പോ ഫൈന്‍ഡ് എക്‌സ് സീരീസ് അവതരിപ്പിച്ചു

കൊച്ചി : ഓപ്പോ ഇന്ത്യ ഇന്ത്യയില്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ് സീരീസ് അവതരിപ്പിക്കുന്നു. ഓപ്പോയുടെ ഇന്നൊവേഷന്‍ പാരമ്പര്യത്തിന്റെ തെളിവായി, ഫ് ളാഗ്ഷിപ്പ് മീഡിയ ടെക് ഡിമെന്‍സിറ്റി 9400 എസ്ഒസി,രണ്ട് ടെലിഫോട്ടോ സ്‌നാപ്പറുകള്‍ സഹിതം തികച്ചും പുതിയ ക്വാഡ് ക്യാമറ സിസ്റ്റം, ഉയര്‍ന്ന സാന്ദ്രതയുള്ള ക്വിക്ക്ചാര്‍ജ്ജിംഗ് സിലിക്കണ്‍ കാര്‍ബൈഡ് ബാറ്ററി, ഫോട്ടോഗ്രാഫിക്കും പ്രൊഡക്റ്റിവിറ്റിക്കുമായി നിരവധി എഐ ഫീച്ചറുകളോടെയാണ് കളര്‍ഒഎസ് 15 എന്നിവയില്‍ ഫൈന്‍ഡ് എക്‌സ് സീരീസ എത്തുന്നത് ഐപി68 ഐപി69 റേറ്റഡ് ദൃഢതയിലും ഭാരം കുറഞ്ഞ ബില്‍ഡിലുമാണ്.16ജിബി റാം […]