ഓപ്പറേഷൻ സിന്ദൂർ: പഹൽഗാം ആക്രമണത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾതിരെ കൃത്യമായ തിരിച്ചടിയിലൂടെ ലോക ശ്രദ്ധ പിടിച്ചു. കര, വ്യോമ, നാവികസേനയുടെ സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ വിശദാംശങ്ങൾ സംയുക്ത സേനയുടെ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിംഗും ചേർന്നാണ് ഓപ്പറേഷൻ വിശദീകരിച്ചത്. ആദ്യവട്ടത്തിൽ തന്നെ ഒൻപത് ഭീകരക്യാമ്പുകൾ ഇന്ത്യ തകർത്തതായി സേന അറിയിച്ചു. ലഷ്കർ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുടെ കേന്ദ്രങ്ങളാണ് ആക്രമണം […]